സൗജന്യ നേത്ര പരിശോധന ക്യാമ്പ് .
പിറവം : ദേശീയ നേത്രദാന പക്ഷാചരണത്തിൻ്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് എറണാകുളം ജില്ലാ തല ഉദ്‌ഘാടനം നാളെ സെപ്റ്റംബർ 3 – ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ പിറവം വലിയ പള്ളി സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കും. പിറവം എം.ൽ .എ. അഡ്വ. അനൂപ് ജേക്കബ് ഉദ്‌ഘാടനം നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അധ്യക്ഷത വഹിക്കും.