ഗ്ലോബൽ മില്ലറ്റ് ഫൌണ്ടേഷൻ വാർഷിക പൊതുയോഗവും സെമിനാറും നടത്തി
പിറവം :ഊരമന മേൽമന ഗാർഡൻസിൽ ഗ്ലോബൽ മില്ലറ്റ് ഫൌണ്ടേഷന്റ് വാർഷികപൊതുയോഗവും നൂറ്റി അറുപത്തഞ്ചമത് ആരോഗ്യ സെമിനാറൂം നടത്തി. ആരോഗ്യ സെമിനാറിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ മനോരോഗ വിദഗ്ഡൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ടി. എ. വർക്കി മോഡറേറ്റർ ആയിരുന്നു. ഡോ. കെ. എം. ജോർജ് സ്വാഗതവും ഡോ. പി. ഒ. എബ്രഹാം നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഡോ. കെ. പി. പി. നമ്പിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. കെ. പി. പി. നമ്പ്യാർ ചെയർമാൻ ആയും, ഡോ. കെ. എം. ജോർജ് സെക്രട്ടറി ജനറൽ ആയും, ഡോ. പി. ഒ. എബ്രഹാം എക്സിക്യൂട്ടീവ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പു.