Piravom August 27, 2024 തിരഞ്ഞെടുത്തു . By WebDesk Piravom Vartha പിറവം : കേരള കോൺഗ്രസ്സ് എം നിയോജക മണ്ഡലം സെക്രട്ടറിയായി ജിജോ വെട്ടിക്കലിനെയും ( മണീട് ), വൈസ് പ്രസിഡന്റായി കെ.കെ. സുനിൽ കുമാറിനെയും തെരഞ്ഞെടുത്തതായി നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് ചമ്പമല അറിയിച്ചു. Prev Post പിറവം ഡിപ്പോയിൽ നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണം – നിവേദനം നൽകി. … Next Post പിറവത്ത് കൃഷ്ണ സ്മൃതികൾ ഉണർത്തി ശോഭായത്ര നടന്നു.