Back To Top

August 24, 2024

താലൂക്ക് ആശുപത്രി – അറിയിപ്പ് .   

 

 

പിറവം : പിറവം താലൂക്ക് ആശുപത്രിയിലെ ലാബ് പുതിയ ഓ പി ബിൽഡിങ്ങിലേക്ക് പ്രവർത്തനം മാറ്റുന്നതിനാൽ ഉപകരണങ്ങളുടെ പുനസ്ഥാപനത്തിനായി ശനിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ( പരമാവധി 2 or 3 ദിവസം) യൂറിൻ ടെസ്റ്റ് ,കാർഡ് ടെസ്റ്റ് ടെസ്റ്റുകൾ എന്നിവയൊഴികെയുള്ള ടെസ്റ്റുകൾ ലാബിൽ ചെയ്യുന്നതല്ല ഇന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

Prev Post

മഹാത്മാ ഗുരു അയ്യൻകാളിയുടെ ജന്മദിനാഘോഷം  പിറവത്ത്‌ ഒരുക്കങ്ങൾ ആരംഭിച്ചു.

Next Post

കളമ്പൂർ,എലിക്കുട്ടി ചാക്കോ( 81)കാരുകുന്നത്ത് നിര്യാതയായി.

post-bars