ഓണക്കൂർ തെക്കേപറമ്പിൽ വി.കെ വാസു ആചാരി (95) നിര്യാതനായി
പിറവം: ഓണക്കൂർ തെക്കേപറമ്പിൽ വി.കെ വാസു ആചാരി (95) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ- പരേതയായ അമ്മിണി അമ്മാൾ കുടമാളൂർ പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: പരേതനായ രാധാകൃഷ്ണൻ, സുരേഷ്, വിശ്വനാഥൻ, പരേതനായ മനോജ്.
മരുമക്കൾ: സുന്ദരാമ്പാൾ, ലീലാമണി, ലത
.