കൂത്താട്ടുകുളം – ഇടയാർ റോഡിൽ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് അപകടം
കൂത്താട്ടുകുളം : കൂത്താട്ടുകുളം – ഇടയാർ റോഡിൽ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട്
ഓടയിലേക്ക് മറിഞ്ഞ് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. കൂത്താട്ടുകുളം ഭാഗത്ത് നിന്നും ഇടയാർ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്ക് അപ്പ് വാന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഓടയിലേക്ക് പറയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. എതിർശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.
ഫോട്ടോ : ഇടയാർ റോഡിൽ അപകടത്തിൽപ്പെട്ട പിക്ക് അപ്പ് വാൻ