Piravom July 26, 2024 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : കാൽവരി പ്രയാർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 28 ഞായർ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ വൈകീട്ട് 6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. ടെനി ദേവസ്യ സുവിശേഷ സന്ദേശം നൽകും. Prev Post ജനദ്രോഹ ബജറ്റിനെതിരെ സി.പി.എം. പ്രതിഷേധ റാലി നടത്തി. … Next Post കഴിവുകൾ കണ്ടെത്തി സ്വയം പരിപോഷിപ്പിക്കണം; സിപ്പി പള്ളിപ്പുറം