Back To Top

July 25, 2024

പുറത്താക്കി

 

 

പിറവം : പാമ്പാക്കുട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാർട്ടി അച്ചടക്ക ലഘനം നടത്തിയെന്ന് കാണിച്ച് കേരള കോൺഗ്രസ്സ് ജേക്കബ് മണ്ഡലം പ്രസിഡന്റായിരുന്ന ഫിലിപ്പ് ഇരട്ടയാനിക്കലിനെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിൾ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ടു കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും ഇതോടൊപ്പം ജിജി പോൾ, എബി എൻ. ഏലിയാസ്, രാജു ടി.യു., സാജു സി.എസ്‌. എന്നിവരെ പുറത്താക്കിയതായി കോൺഗ്രസ്സ് ഡി.സി.സി. പ്രസിഡൻറും അറിയിച്ചു.

 

Prev Post

ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം -പിറവം നഗരസഭയിൽ ശില്‌പശാല നടത്തി.

Next Post

പൂത്ത്യക്ക മനയ്ക്കക്കുടി അയ്യപ്പൻ്റെ ഭാര്യ പള്ളിപ്പാടി (85) നിര്യാതയായി.

post-bars