കക്കാട്, പാലക്കൽ പരേതനായ യോഹന്നാൻ ഭാര്യ മറിയാമ്മ യോഹന്നാൻ (87)നിര്യാതയായി
പിറവം : കക്കാട്, പാലക്കൽ പരേതനായ യോഹന്നാൻ ഭാര്യ മറിയാമ്മ യോഹന്നാൻ (87)നിര്യാതയായി. സംസ്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പിറവം രാജാധിരാജ സെൻമേരിസ് യാക്കോബായ കോൺഗ്രേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.
മക്കൾ.അന്നമ്മ ചാക്കോ, രാജു പി യോഹന്നാൻ, ജോസ് പി. വൈ
മരുമക്കൾ.ചാക്കോ വർക്കി, വത്സ രാജു, ഏലിയാമ്മ ജോസ്.