Back To Top

July 5, 2024

റോഡ്‌ സൈഡിലെ ആഴമേറിയ കട്ടിങ് – അപകടം വരുത്തിവയ്ക്കുന്നു.   ഓരം ഐറിഷ് ചെയ്യണമെന്ന് ആവശ്യം

 

 

പിറവം : പിറവം എറണാകുളം റോഡിൽ ദേവപ്പടിക്ക് സമീപം ടാർ ചെയ്ത റോഡിൻറെ സൈഡിലെ മണ്ണ് മഴയത്ത്‌ ഒഴുകി അപകടാവസ്ഥ . റോഡിൻറെ പ്രതലവും ഓരവും തമ്മിൽ ആഴമുള്ള കട്ടിങ് രൂപാന്തരപ്പെട്ടത് മൂലമാണ് അപകടം സംഭവിക്കുന്നത്. എതിർ ദിശയിൽ നിന്നുള്ള വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടയിൽ ഇവിടെ ഇരു ചക്ര വാഹങ്ങങ്ങളും , കാറുകളും അപകടത്തിൽ പെടുന്നു. ഈ ഭാഗത്ത്‌ ഐറിഷ് നിർമ്മിക്കാത്തതു മൂലമാണ് അപകടം സംഭവിക്കുന്നത് . എത്രയും വേഗം ഐറിഷ് നിർമ്മിച്ച് അപകടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

 

Prev Post

കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

Next Post

കക്കാട്, പാലക്കൽ പരേതനായ യോഹന്നാൻ ഭാര്യ മറിയാമ്മ യോഹന്നാൻ (87)നിര്യാതയായി

post-bars