Back To Top

July 4, 2024

മുളക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഇരു മുന്നണി കളും പത്രികസമർപ്പണം നടത്തി.

 

 

പിറവം: മുളക്കുളം 1097 സർവീസ് സഹകരണ ബാങ്കിലേക്ക് ജൂലൈ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഇരു മുന്നണികളുടെയും സ്ഥാനാർത്ഥികൾ പത്രികൾ സമർപ്പിച്ചു തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായി തോമസ് മല്ലിപ്പുറം, പ്രശാന്ത് മമ്പുറത്ത്‌, റെജി മന്നാച്ചിയിൽ, ഡോമി ചിറപ്പുറം, രാജു ഇലവനാൽ, സാബു ജോൺ കോച്ചേരിൽ, ലെനിൻ ജോസഫ് കൊച്ചുമലയിൽ, ജിനി ജിജോയ് അങ്ങാടിയത്ത്,

ലിൻഡ ഏലിയാസ് തെക്കേവീട്ടിൽ, സന്ധ്യ.എസ്.നായർ കരിശ്ശേരിൽ,

അനിൽ കുമാർ പി കെ, പാങ്ങോട്ടിൽ എന്നിവരാണ് പത്രിക സമർപ്പിച്ചത്.

 

ഇടതു മുന്നണി സ്ഥാനാർഥികളായി ഡോ.അജേഷ് മനോഹർ,

ഉഷ സുരേഷ്, സ്മിത രാജു മേടമന, പി.ഐ എബ്രഹാം പുളിക്കീപറമ്പിൽ, റ്റി.സി രജീഷ് (അച്ചൂസ്), ജോഷി വർഗീസ്, കൊച്ചുമോൻ ഊഴത്ത്കാവ് മലയിൽ, സി.പി രാജൻ, ഗോകുൽ സി. ഗുപ്തൻ, അനൂപ് ദാസ്, അയന മരിയ റോയി എന്നിവരും പത്രിക സമർപ്പിച്ചു.

 

Prev Post

പിറവം താലൂക്ക് ആശുപത്രിയിൽ തൈറോയിഡ് അനലൈസർ പ്രവർത്തന ഉദ്ഘാടനം നടത്തി.

Next Post

കുന്നുംപുറം റസിഡന്റ്‌സ് അസോസിയേഷൻ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

post-bars