Piravom June 21, 2024 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : പാമ്പാക്കുട കാൽവറി പ്രെയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ പാമ്പാക്കുട വൈ.എം.സി.എ. ഹാളിൽ നാളെ ഞായറാഴ്ച സന്ധ്യക്ക് 6 .30 മുതൽ 8 .30 വരെ സുവിശേഷ യോഗം നടക്കും. കെ.എ. മത്തായി സുവിശേഷ സന്ദേശം നൽകും. Prev Post കിഴുമുറിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി 5 കോടി 40 ലക്ഷം രൂപ… Next Post പാഴൂർ ജി.എൽ.പി.സ്കൂളിൽ യോഗാ ദിനം ആചരിച്ചു.