Back To Top

June 20, 2024

കളമ്പൂർ ഗവ.യു.പി സ്കൂളിൽ വായനാദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും നടത്തി.

 

പിറവം : കളമ്പൂർ ഗവ.യു.പി സ്കൂളിൽ വായനാദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരൻ ബാബുരാജ് കളമ്പൂർ നിർവഹിച്ചു. പിടി എ പ്രസിഡൻ്റ് പ്രനിൽ തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി മുനിസിപ്പൽ നേതൃസമിതി കൺവീനർ . സിമ്പിൾ തോമസ് പി.എഎൻ പണിക്കർ അനുസ്മരണവും കുട്ടികളുടെ മാസിക പ്രകാശനവും നടത്തി. പ്രധാന അധ്യാപികശാലിനി ബായി ‘വിദ്യാരംഗം കൺവീനർ ജിനി ജേക്കബ്, മെറീന ജയിംസ് എന്നിവർ സംസാരിച്ചു.

Prev Post

പിറവം സർക്കാർ ആയുർവേദ ആശുപത്രിയിൽ ഇ -ഹോസ്പിറ്റൽ സൗകര്യം :

Next Post

ഐംസ് വെള്ളൂരില്‍ സ്ഥാപിക്കണമെന്നാവശ്യം; ജനകീയ ജാഗ്രതാ സമിതി ദീപം തെളിയിക്കലും മൗന പ്രാര്‍ത്ഥനയും…

post-bars