Piravom June 14, 2024 സുവിശേഷ യോഗം By WebDesk Piravom Vartha പിറവം : ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 ശനിയാഴ്ച വൈകീട്ട് 7 മുതൽ 9 വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷ യോഗം നടക്കും. എം.എ. ആൻഡൂസ് സുവിശേഷ സന്ദേശം നൽകും. Prev Post ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്… Next Post പേവിഷബാധ പ്രതിരോധം: ബോധവൽക്കരണ ക്ലാസ്സുകളുടെ ബ്ലോക്ക് തല ഉദ്ഘാടനം നടത്തി.