Back To Top

June 12, 2024

താറാവ് വിതരണം .

 

പിറവം : പിറവം മൃഗാശുപത്രിയിൽ നിന്നും 45 -60 ദിവസം പ്രായമായ വാക്സിനേഷൻ കഴിഞ്ഞ താറാവിൻ കുഞ്ഞുങ്ങളെ ഒരെണ്ണം 130 രൂപ നിരക്കിൽ 15 -6 -24 ശനിയാഴ്ച രാവിലെ 9 .30 മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9947635658 എന്നീ നമ്പറിൽ ബന്ധപ്പെടുക .

 

Prev Post

ഐ.ടി.ഐ. പ്രവേശനം .

Next Post

സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മാലിന്യം തള്ളിയനിലയിൽ

post-bars