ഐ.ടി.ഐ. പ്രവേശനം .
പിറവം : ഗവ. ഐ.ടി.ഐ. മണീടിൽ രണ്ട് വർഷത്തെ സർവേയർ , ഒരു വർഷത്തെ വെൽഡർ എന്നീ ട്രേഡുകളിൽ 2024 അധ്യയന വര്ഷെത്തേക്കുള്ള അപേക്ഷ ക്ഷണിക്കുന്നു . അപ്രേക്ഷ ഫീസ് 100 രൂപ, അവസാന തിയതി 29 -6 -2024 . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0485 -2267983 . 9447972874 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.