Back To Top

June 12, 2024

പിറവം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവുകൾ .

 

പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ ഇലക്ട്രീഷൻ , എക്‌സ്‌റേ ടെക്‌നീഷൻ , ലാബ് ടെക്‌നീഷൻ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 18 -6 -24 -ന് രാവിലെ

10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

Prev Post

ഗോൾഡൻ പെൻ അവാർഡ് ജേതാവ് ജേക്കബ്ബ്. സി. മങ്കിടിയെ ആദരിച്ചു.

Next Post

ഐ.ടി.ഐ. പ്രവേശനം .

post-bars