Back To Top

June 7, 2024

എം. എ ജോൺ ഫൌണ്ടേഷൻ അങ്കണ വാടി കുട്ടികൾക്ക് സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു.

 

പിറവം : എം എ ജോൺ ഫൌണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമൂഹ്യ സേവന പരിപാടികളുടെ ഭാഗമായി , ചോറ്റാനിക്കര മഹാത്മാ ഉദയ അങ്കണവാടി പ്രവേശനോത്സവത്തിനു എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും സ്കൂൾ ബാഗുകളും ,മധുരവും ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ. എൻ ആർ രാജേഷ് വിതരണം ചെയ്തു . ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജി കെ കെ,വാർഡ് മെമ്പർ സിജു കെ കെ , ഫൌണ്ടേഷൻ ഭാരവാഹികളായ ജോമോൻ ജോയ് , നിബു തോമസ് , സോമസുന്ദരം , റിജിത്ത് എം സി , അംഗനവാടി ജീവനക്കാരായ ചാന്ദിനി , മണി വിജയൻ , എ ൽ എം സി മെമ്പർമാരായ ജിമ്മി മുടകര,അമ്മിണി ,ചിന്ന ജോസ് , കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

 

Prev Post

പെരിയപ്പുറം അങ്ങാടിയത്ത് പരേതനായ ജോസഫിന്റെ മകൻ ജോജി ജോസഫ് (43)നിര്യതാനായി

Next Post

പിറവത്തെ വോട്ട്‌ ചോര്‍ച്ച: 16നകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ സി.പി.എം.

post-bars