Back To Top

June 6, 2024

സഹകരണ വകുപ്പിന്റെ ഹരിത സഹകാരം പദ്ധതി ഉദ്‌ഘാടനം ചെയ്തു.

 

പിറവം : സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം പിറവം സർവീസ് സഹകരണ ബാങ്കിന്റെ അങ്കണത്തിൽ പ്ലാവിൻ തൈ നട്ടുകൊണ്ട് മൂവാറ്റുപുഴ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി കെ ഉമ്മർ നിർവഹിച്ചു പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി കെ പ്രകാശ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്റ്റർ ജയമോൻ,മുളക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ. സക്കറിയ വർഗീസ്,പിറവം റൂറൽ സഹകരണ ബാങ്ക് പ്രസിഡണ്ട് സി.കെ. ശിവദാസ് ,സർക്കിൾ യൂണിയൻ അംഗം ബിജു ബോർഡ് മെമ്പർമാരായ കെ കെ സുരേഷ് പ്രസാദ് ടി ടി സി തങ്കച്ചൻ സീ യു സാജു. വി ആർ സോമൻ വി സി രാജു സിനി എൽദോ പുഷ്പലത സെക്രട്ടറി രതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Prev Post

റസിഡന്റ്‌സ് അസോസിയേഷൻ ലഹരി വിരുദ്ധ സെമിനാറും പുരസ്‌ക്കാര വിതരണവും നടത്തി.

Next Post

പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമായി സെന്റ് ഫിലോമിനാസിലെ നേച്ചർ ക്ലബ് 

post-bars