റാങ്ക് ജേതാക്കളെ ആദരിച്ചു.
മൂവാറ്റുപുഴ നിര്‍മല കോളേജിലെ ബി.എ. / എം.എ. ഹിന്ദി 2023 എം.ജി. സര്‍വ്വകലാശാല പരീക്ഷയില്‍ റാങ്ക് ലഭിച്ച 10 വിദ്യാര്‍ഥികളെ ആദരിച്ചു. പ്രസ്തുത ചടങ്ങില്‍ നിര്‍മല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. വി. തോമസിന്റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ കോളേജ് ബര്‍സാര്‍ ഫാദര്‍ ഫ്രാന്‍സിസ് കണ്ണാടന്‍, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. ജൂലിയ എമ്മാനുവല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ശ്രീജ ജി ആര്. എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. വി. തോമസ്, ബര്‍സാര്‍ ഡോ. ഫ്രാന്‍സിസ് കണ്ണാടന്‍ ഹിന്ദി വിഭാഗത്തിലെ അധ്യാപകര്‍ എന്നിവര്‍ റാങ്ക് ജേതാക്കള്‍ക്കും ഒപ്പം