Back To Top

May 15, 2024

പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ 80 ( റിട്ട. ടീച്ചർ എംടിഎം എച്ച് എസ് പാമ്പാക്കുട ) നിര്യാതയായി

പിറവം : പാമ്പാക്കുട, പാട്ടുപാളത്തടത്തിൽ എം കെ ശോശാമ്മ 80 ( റിട്ട. ടീച്ചർ എംടിഎം എച്ച് എസ് പാമ്പാക്കുട ) നിര്യാതയായി. . സംസ്കാരം ബുധൻ 12:30 ന് ഐപിസി കൈനി സെമിത്തേരിയിൽ. പരേത മീനടം വൈദ്യൻപറമ്പിൽ കുടുംബാഗംമാണ്. ഭർത്താവ് പി ജെ ജോർജ് ( റിട്ട. പഞ്ചായത്ത് സെക്രട്ടറി ) മക്കൾ: ആശ വർഗീസ് ( ഇ എസ് ഐ ആശുപത്രി കൊല്ലം ) സന്തോഷ് പി ജോർജ് (യുഎസ്എ ) ഫിന്നി ജോർജ് ( ഫയർ ഫോഴ്സ് കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ട് ) മരുമകൾ പാസ്റ്റർ വർഗീസ് എബ്രഹാം ( ഐപിസി കോവളം ഏരിയ പ്രസിഡന്റ് ) പ്രീതി ജോർജ് (യുഎസ്എ ) , ബബിത കെ ബേബി.

Prev Post

മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.           …

Next Post

പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നടപടി ആരംഭിച്ചു.

post-bars