Back To Top

May 14, 2024

അധ്യാപക ഒഴിവ്‌  

 

പിറവം : വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സെക്കണ്ടറി വിഭാഗത്തിൽ ജൂനിയർ ഹിന്ദി, ജൂനിയർ സുവോളജി, ദിവസ വേതന അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 20 തിങ്കൾ രാവിലെ 10 -ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

 

 

 

Prev Post

സെന്റ് ഫിലോമിനാസിന് വീണ്ടും തിളക്കമാർന്ന വിജയം

Next Post

മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.           …

post-bars