ലയൺസ് ക്ലബ്ബ് ഓഫ് മീഡിയ പേഴ്സൺ ആദരവ് നൽകി.
പിറവം : ലയൺസ് ക്ലബ്ബ് ഓഫ് മീഡിയ പേഴ്സണ്‍ ലയൺസ് ഇന്റർനാഷണൽ 318C റീജൻ പതിനൊന്നിൻ്റെ ആദരവ് പ്രസിഡന്റ് ബേബി കെ പിലിപ്പോസ് ഏറ്റുവാങ്ങി. റിജൻ്റെ കിഴിലെ കോഹിനൂർ പദവിയുള്ള ക്ലബ്ബ് കൂടിയാണ് ലയൺസ് മീഡിയ ക്ലബ്ബ്.
ചടങ്ങിൽ ചെയർപേഴ്സൺ ലയൺ സിജി ജോയ് അധ്യക്ഷയായിരുന്നു
സെക്കൻഡ് വൈസ് സിസ്ട്രിക്റ്റ് ഗവർണർ വി.എസ് ജയേഷ് ,
അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി ജോർജ് സാജു, സോണൽ ചെയർപേഴ്സൺ കെ എസ് ഉണ്ണികൃഷ്ണൻ, ഇ.എ ജോസഫ് ഷാജി കെആർ,
ജോബി വർഗീസ്, സുകുമാര മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.