ഏഴക്കരനാട് ,ചെറുകരയിൽ ഏലിയാമ്മ (91) നിര്യാതയായി
പിറവം : ഏഴക്കരനാട് ,ചെറുകരയിൽ ഏലിയാമ്മ (91) നിര്യാതയായി. സംസ്കാരം ശനി പകൽ 11ന് വെട്ടിത്തറ മാർ മിഖായേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ. പരേത വലമ്പൂർ ഞാറ്റുംകാലായിൽ കുടുംബാഗം. ഭർത്താവ്. പരേതനായ ജോൺ, മക്കൾ.മോളി, ഏലിയാസ്, ജെസി പരേതനായ പൗലോസ് മരുമക്കൾ: അജിത, സോളി, അലക്സ്, പരേതനായ വർഗീസ്.