Back To Top

May 3, 2024

മാർ ഗീവർഗീസ് സഹദായുടെ പെരുന്നാൾ കൊടി കയറി

 

പിറവം : മുളക്കുളം പാറേൽ സെന്റ്. പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി ഇടിയാറ ചാപ്പലിൽ മാർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്‌ വികാരി ഫാ . ഡോ. തോമസ് ചകിരിയിൽ കൊടിയേറ്റി. നായ് 3 ,4 തിയ്യതികളിലാണ് പെരുന്നാൾ . 3 -ന് വൈകീട്ട് 6 .30 സന്ധ്യ പ്രാർത്ഥന, 7 .30 പ്രസംഗം, തുടർന്ന് പ്രദക്ഷിണം , 9 മണിക്ക് ആശിർവാദം , നേർച്ച സദ്യ. 4 -ന് രാവിലെ 7 – മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് പ്രദക്ഷിണ, ആശിർവാദം.

Prev Post

പിറവം റിവർവാലി റോട്ടറി ക്ലബ്ബിന്റെ വാർഷിക സന്ദർശന പരിപാടി നടത്തി.

Next Post

നിയന്ത്രണംവിട്ട കാർ ഇടിച്ച് യുവാവിന് പരുക്ക്

post-bars