Back To Top

April 22, 2024

തുരുത്തിക്കര വെട്ടത്ത് നെച്ചിക്കാട്ടില്‍എൻ.കെ പരമേശ്വരൻ നായർ 81 (റിട്ട. ഫോറസ്റ്റ് ഗാർഡ്) നിര്യാതനായി.

മുളന്തുരുത്തി: തുരുത്തിക്കര വെട്ടത്ത് നെച്ചിക്കാട്ടില്‍എൻ.കെ പരമേശ്വരൻ നായർ 81 (റിട്ട. ഫോറസ്റ്റ് ഗാർഡ്) നിര്യാതനായി.സംസ്കാരം നാളെ വീട്ടുവളപ്പില്‍. മക്കള്‍: ശ്രീദേവി, ഗീത, വേണു മുളന്തുരുത്തി (ഡി.സി.സി അംഗം), ദീപ, മായ. മരുമക്കള്‍: രാധാകൃഷ്ണൻ, ബാലകൃഷ്ണൻ, നിമ (ടോക് എച്ച്‌ എഞ്ചിനീയറിംഗ് കോളേജ്), സജീവ്, സുജിത്ത്.

Prev Post

ഇടുക്കി പാർലമെന്‍റ് മണ്ഡലത്തില്‍ പാലക്കുഴ പഞ്ചായത്തിലെ പാലക്കുഴ സെൻട്രല്‍ കവലയില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ…

Next Post

എൽ.ഡി.എഫ്. സ്ഥാനാർത്ഥിക്കായി ഓട്ടൻ തുള്ളൽ

post-bars