Back To Top

April 21, 2024

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.

 

പിറവം : പിറവം മൃഗാശുപത്രിയിൽ നിന്നും 23 ചൊവ്വാഴ്ച രാവിലെ 9 .30 മുതൽ രോഗപ്രതിരോധ കുത്തിവയ്യ്പ്പു നടത്തിയിട്ടുള്ള 50 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. 130 രൂപ നിരക്കിൽ വിതരണം ചെയ്യുന്ന കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ മൃഗാശുപത്രിയിൽ എത്തിച്ചേരണമെന്ന് സീനിയർ വെറ്റിനറി സർജൻ അറിയിച്ചു.

 

Prev Post

മുളക്കുളം പള്ളിയിലെ മോഷണം പ്രതി പിടിയിൽ

Next Post

അക്കാദമിക് കൗൺസിൽ രൂപീകരിച്ചു.

post-bars