Back To Top

April 20, 2024

പാമ്പാക്കുടയിൽ എൽ.ഡി.എഫ്. പൊതുയോഗം നടത്തി.

 

 

പിറവം: കേട്ടയം പാർലിമെൻ്റ് മണ്ഡലം ഇടതുപക്ഷ ജനാധ്യപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം

പമ്പാക്കുട എൽ, ഡി. എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളി താഴ്ത്ത് നടത്തിയ പൊതുയോഗം സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അഡ്വ: കെ .എൻ സുഗതൻ ഉദ്ഘാടനം ചെയ്യ്തു, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ പി.യു വ ർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു, നേതാക്കളായ ബേസിൽ സണ്ണി, എ.പി ജോർജ് ,അഡ്വ: റോയ് ജോൺ, എം.എൻ കേശവൻ, സി.ടി ഉലഹന്നാൻ, ബേബി ജോസഫ്, അനിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.

Prev Post

ഫയർ ആൻഡ് റെസ്ക്യൂ സേനയുടെ അഗ്നിശമനസേന വാരാചരണം സമാപിച്ചു.

Next Post

കക്കയം ഇലവനാൽ കുഞ്ഞമ്മ (96) നിര്യാതയായി.

post-bars