ഭാഗവത സപ്താഹം ആരംഭിച്ചു
പിറവം : പെരിങ്ങാമല ബാലശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പ്രതി ഷ്ഠാ ദിന ഉത്സവത്തിനു മുന്നോടിയായി ഭാഗവത സപ്താഹം ആരംഭിച്ചു.
സജീവ് മംഗലത്ത് ആണു യജ്ഞാചാര്യൻ.22ന് ആരംഭിക്കു ന്ന ഉത്സവ ചടങ്ങുകളിൽ തന്ത്രി മനയത്താറ്റ്ന അനിൽ ദിവാക രൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.ഭാഗവത സപ്താഹ ദിനങ്ങ ളിൽ 7നു ഗണപതിഹോമവും 10നു ഉച്ചപ്പൂജയും 1നു പ്രസാദ ഊട്ടും ഉണ്ടാകും, നാളെ 5.30നു സർവ്വശ്വര്യപൂജ,19നു 7നു കൈകൊട്ടിക്കളി. 20നു. 22നു 7.30നു ചെണ്ട,വയലിൻ ഫ്യൂഷൻ,21നു 7നു ഭജൻ. 22 7നു നാ രായണീയ പാരായണം.വൈകിട്ട് 9നു നടനമോഹനം. 23നു 8നു ശീവേലി, 9.30നു കല ശം, കലശാഭിഷേകം, 11.30നു ബാലയൂട്ട്,4നു കരക്കോടു നിന്നു ക്ഷേത്രത്തിലേക്കു താലപ്പൊലി ഘോഷയാത്ര, 8.30നു ഘോഷ യാത്ര ക്ഷേത്രത്തിൽ എത്തും. 9നു താലം സമർപ്പണം, അത്താഴപൂജ, കഞ്ഞിവഴിപാട്