കളമ്പൂർ വള്ളിനായിൽ വി ജി സുകുമാരൻ (58)നിര്യാതനായി
പിറവം : കളമ്പൂർ വള്ളിനായിൽ വി ജി സുകുമാരൻ (58)നിര്യാതനായി. സംസ്കാരം 17.04.2024 ബുധൻ ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ- ചെറുകര കോട്ടപ്പുറത്തു വീട്ടിൽ അംബിക. മക്കൾ -സുബിത, സുഷ. മരുമകൻ
അഭിലാഷ് പനങ്ങനാട് ,