ഡോ: ബി.ആർ അംബേദ്ക്കർ ജയന്തി ആഘോഷിച്ചു
പിറവം: കെ.പി.എം.എസ് പിറവം യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷി ൽ വച്ച് ഡോ :ബി.ആർ അംബേദ് ക്കറുടെ ജയന്തി ആഘോഷം നടത്തി. തുടർന്ന് അംബേദ് ക്കറുടെ ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തി . ആഘോഷ പരിപാടികളിൽ കെ.പി.എം.എസ്.സംസ്ഥാന കമ്മിറ്റിയംഗം .കെ.റ്റി. ധർമ്മജൻ ശ്രീ.എം.എ വാസു ബെൻഷി ഇലഞ്ഞി എം.എ.ചൊക്ലി യു.സി.രാജേഷ് എന്നിവർ പങ്കെടുത്തു.