Back To Top

April 13, 2024

ഓണക്കൂർ വലിയ പള്ളിയിൽ വാളനടിയിൽ യാക്കോബ് കശീശയുടെ 125-ാം ചരമ വാർഷികം .

 

പിറവം : ഓണക്കൂർ വലിയ പള്ളിയിൽ വാളനടിയിൽ യാക്കോബ് കശീശയുടെ 125-ാം ചരമ വാർഷിക അനുസ്മരണ പരിപാടിയുടെ ഉദ്‌ഘാടനം ഇന്ന് ഞായറാഴ്ച രാവിലെ പള്ളിയിലെ വിശുദ്ധ കുർബാനക്ക് ശേഷം യൂഹാനോൻ റമ്പാൻ കോർ എപ്പിസ്‌കോപ്പ നിർവഹിക്കും. അനുസ്മരണ സമ്മേളനത്തിൽ ജോർജ് പൗലോസ് കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. ഫാ . ജോസ് തോമസ് പൂവത്തിങ്കൽ, ഫാ. ജസ്റ്റിൻ തോമസ്, ട്രസ്റ്റീ സി.കെ. ബേബി , മറ്റ് വൈദീകർ സംബന്ധിക്കും.

 

Prev Post

നോമിനേറ്റ് ചെയ്തു .

Next Post

എസ്.എൻ.ഡി.പി യോഗം കിഴകൊമ്ബ് ശാഖാ 871 ദക്ഷിണ കൈലാസം ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രം…

post-bars