നെച്ചൂർ സെന്റ് തോമസ് കോൺഗ്രഗേഷനിൽ കൺവെൻഷന് തുടക്കമായി.
പിറവം : നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കോൺഗ്രിയേഷനിൽ ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് രോഗികളുടെ വി. തൈലാഭിഷേകം , 7 -ന് വി. കുർബാന, തുടന്ന് കുമ്പസാരം, വൈകീട്ട് 7 .15 സമർപ്പണ പ്രാർത്ഥന, 7 .30 വചന ശ്രുശൂഷ , തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, 9 മണിക്ക് സമാപന പ്രാർത്ഥന. നാളെ ശനി രാവിലെ 7 വി കുർബാന, വൈകീട്ട് 5 -ന് വി. കുമ്പസാരം, 7 മണിക്ക് ഗാന ശ്രുശൂഷ , 7 .15 സമർപ്പണ പ്രാർത്ഥന, 7 .30 വചന ശ്രുശൂഷ , 8 .45 മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, 9 -ന് സമാപന പ്രാർത്ഥന, ആശിർവാദം .