നെച്ചൂർ ,ചന്ദ്രാലയത്തിൽ ബോസ് വി ആർ (69, റിട്ട. ടിവിഎസ് കലൂർ ജീവനക്കാരൻ) നിര്യാതനായി
പിറവം : നെച്ചൂർ ,ചന്ദ്രാലയത്തിൽ ബോസ് വി ആർ (69, റിട്ട. ടിവിഎസ് കലൂർ ജീവനക്കാരൻ) നിര്യാതനായി.പരേതരായ നെച്ചൂർ രാമകൃഷ്ണൻ ജ്യോത്സരുടെയും ഭാരതിയുടെയും മകനാണ്. സംസ്കാരം ഞായർ പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: ശാലിനി, ശാരിക, ശരത്. മരുമക്കൾ: രാഘേഷ് (ദുബായ് ), ശ്രീരാജ് ഓണക്കൂർ (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി ), അഭിരാമി.