Back To Top

March 7, 2024

മണീട്, മേമുഖം കട്ടേക്കുഴിയിൽ കെ. എ. ഏലിയാസ് (76) നിര്യാതനായി

പിറവം : മണീട്, മേമുഖം കട്ടേക്കുഴിയിൽ കെ. എ. ഏലിയാസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് 7/3/24 ഉച്ചക്ക് 2.30 ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ.ഭാര്യ- പരേതയായ മേരി പാഴൂർ കാലാംപുറത്ത് കുടുംബാഗം . മക്കൾ – ബിജു (ബിസിനസ്‌ ),ബിന്ദു . മരുമക്കൾ -സോനു ബിജു വെള്ളൂക്കാട്ടിൽ പിറവം (എൽ.ഐ.സി. അഡ്വൈസർ കോർപ്പറേറ്റ് ക്ലബ്‌ മെമ്പർ ),ബൈജു വർഗീസ് ചെങ്ങമറ്റത്തിൽ പെരുവ (റേഷൻ ഡീലർ )

Prev Post

ബൈക്ക് മോഷ്ട്ടാക്കളെ പിടി കൂടി

Next Post

മണ്ണെടുപ്പ് – പ്ലൈവുഡ് മാഫിയ: പാമ്പാക്കുടയിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

post-bars