Back To Top

March 6, 2024

ക്ളീനിഗ് ജീവനക്കാരെ നിയമിക്കുന്നു.

 

 

പിറവം : പിറവം താലൂക്ക് ആശുപത്രിയിൽ ക്ളീനിഗ് ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ മാർച്ചു 11 തിങ്കളാഴ്ച രാവിലെ 11 മണിക്ക് താലൂക്ക്‌ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

 

Prev Post

പിറവം വലിയ പള്ളിയിൽ സുവിശേഷ യോഗം

Next Post

കളമ്പൂക്കാവ് ദേവീക്ഷേത്രത്തിലെ പാന മഹോത്സവം – ഒരുക്കങ്ങൾ        …

post-bars