Back To Top

March 1, 2024

എംപി ഫണ്ട് നൂറ് ശതമാനം ചിലവഴിച്ച തോമസ് ചാഴികാടനെ അനുമോദിച്ചു.

 

പിറവം : എംപി ഫണ്ട് നൂറ് ശതമാനം ചെലവഴിച്ച് നാടിൻ്റെ വികസനത്തിനൊപ്പം കൈകോർത്തു നിന്ന

തോമസ് ചാഴികാടൻ എം പി ക്ക് അനുമോദനമർപ്പിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പിറവത്ത് യോഗം ചേർന്നു.

മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിമൽ ചന്ദ്രൻ അധ്യക്ഷനായി. പാർലമെൻറ് കമ്മിറ്റി കൺവീനർ കെ അനിൽകുമാർ ,എം സി സുരേന്ദ്രൻ, പി ബി രതീഷ്, കെ എൻ ഗോപി, സോജൻ ജോർജ്, രാജു തെക്കൻ, ജിൻസൺ പോൾ ,വി ആർ സോമൻ, ടോമി കെ തോമസ്,കെ സി തങ്കച്ചൻ സാജു ചേനാടൻ, നഗരസഭ അധ്യക്ഷ ജൂലി സാബു എന്നിവർ സംസാരിച്ചു.

Prev Post

ആകശാലയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി (85) നിര്യാതയായി

Next Post

പ്ലൈവുഡ് കമ്പനിക്കെതിരെ ജനകീയ പ്രതിഷേധം രൂക്ഷം – പിന്തുണയുമായി എം.എൽ.എ  

post-bars