പിറവം നഗരസഭാ ചെയർ പേഴ്സൺ തിരഞ്ഞെടുപ്പ് ഹർജി 16 -ലേക്ക് മാറ്റി .
പിറവം : നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വരണാധികാരി ചട്ടം ലംഘിച്ച് നടത്തിയ തിരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് ലെ അഡ്വ.ജൂലി സാബു തന്നെ വിജയി ആയി പ്രക്ക്യപിക്കണമെന്ന് ആവശ്യപെട്ടു സമർപ്പിച്ച ഹർജി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസ് തീർപ്പാകുന്നത് വരെ പുതിയ ചെയർ പേഴ്സൺ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്നും വിലക്കിയിട്ടുമുണ്ട് .