Back To Top

January 30, 2024

പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക സന്ദർശന പരസ്യ ബോർഡുകൾ നശിപ്പിച്ച നിലയിൽ

 

പിറവം: പാത്രിയർക്കീസ് ബാവയുടെ ഓണക്കൂർ യാക്കോബായ സുറിയാനി പള്ളിയിലേക്കുള്ള ശ്ലൈഹിക സന്ദർശനവുമായി ബന്ധപ്പെട്ട് ഓണക്കൂർ പള്ളിപ്പടിയിൽ സ്ഥാപിച്ച പരസ്യബോർഡുകൾ സാമൂഹൃവിരുദ്ധർ നശിപ്പിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയുടെ മറവിലാണ് പരസ്യ ബോർസുകൾ നശിപ്പിക്കപ്പെട്ടത്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പിറവം പോലീസ് ഇൻസ്പെക്ടർക്ക് വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ, ട്രസ്റ്റിമാരായ ബിനോജ് എം. ജോർജ്, രാജു കുര്യാക്കോസ് , സെക്രട്ടറി മനോജ് കെ.യു എന്നിവർ പരാതി നൽകി.

 

Prev Post

പിറവത്ത്‌ കുടിവെള്ളം മുടങ്ങുന്നു – യു.ഡി.എഫ് . കാലി കുടം ഉടച്ചു പ്രതിഷേധിച്ചു

Next Post

രാത്രിയുടെ മറവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

post-bars