ലോൺ/സബ്‌സിഡി / ലൈസൻസ് മേള : ജനുവരി 29 ന്
ഇലഞ്ഞി : പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിൻ്റെയും നേതൃത്വത്തിൽ ലോൺ/സബ്‌സിഡി / ലൈസൻസ് മേള 29 രാവിലെ 10.30 മുതൽ ഇലഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും.പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ : 8281295878