Back To Top

January 28, 2024

മേമ്മുറി ആനന്ദമന്ദിരം (പുലിക്കുന്നേൽ) കെ.എൻ. ശാന്തകുമാരി (ഓമന-85) അന്തരിച്ചു

പാമ്പാക്കുട: മേമ്മുറി ആനന്ദമന്ദിരം (പുലിക്കുന്നേൽ) കെ.എൻ. ശാന്തകുമാരി (ഓമന-85) അന്തരിച്ചു. കറുപ്പംപടി തുരുത്തി കല്ലേലിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കെ.എം

.ശിവശങ്കരൻ നായർ(റിട്ട. അധ്യാപകൻ, രാമമംഗലം ഹൈസ്കൂൾ). മക്കൾ: പരേതനായ അഡ്വ: എസ്. സേതുമാധവൻ, മനോജ്, മിനി. മരുമക്കൾ: സുഷമ (ഐ.ഐ.എം. എസ്. കൊച്ചി), ജയന്തി ( പാമ്പാക്കുട ഗ്രാമ പഞ്ചായത്തംഗം), പരേതനായ മധുസൂദനൻ, പുല്ലയിൽ പുല്ലേപ്പടി, എറണാകുളം).

Prev Post

വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ

Next Post

മണീട് നെച്ചൂർ കുന്നത്ത് അന്നക്കുട്ടി (70) നിര്യാതയായി

post-bars