താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
പിറവം : പിറവം നഗരസഭ വസ്തു നികുതി പരിഷ്കരണം- വിവരശേഖരണത്തിനും ഡാറ്റ എൻട്രി ചെയ്യുന്നതിനും ആയി താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്നതിന് വാക്ക് – ഇൻ-ഇൻറർവ്യൂ നടത്തുന്നു പ്രായ പരിധി 18 – 41 . സിവിൽ എഞ്ചിനീയറിങ്, ഐടിഐ ഡ്രാഫ്റ്റ്‌സ് മാൻ സിവിൽ, ഐടിഐ. സർവ്വെയർ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഒന്ന് ഉണ്ടായിരിക്കണം .താല്പര്യമുള്ള വിദ്യാർത്ഥികൾ 24 തീയതി ബുധനാഴ്ച രാവിലെ 10 30 ന് നഗരസഭ ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബയോഡാറ്റ സഹിതം ഹാജരാകണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു