Back To Top

January 13, 2024

പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.

പിറവം: പടിക്കപ്പറമ്പിൽ മാത്യു (കുഞ്ഞപ്പൻ) വിന്റെ മകൻ

സിബി പി.മാത്യു (49) നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകീട്ട് 4.30 ന് പിറവം ചെറുപുഷ്പ്പം പള്ളി സെമിത്തേരിയിൽ.

ഭാര്യ: റിൻസി പിറവം വിലങ്ങുകല്ലെൽ കുടുംബാംഗം.

മക്കൾ: മാത്യൂസ് ,സൈമൺ, കുര്യാക്കോസ്

 

Prev Post

തിരുക്കുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് വികാരി ഫാ.സിറിയക് തടത്തിൽ കൊടിയേറ്റി

Next Post

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍…

post-bars