Back To Top

January 9, 2024

കവിതാ രചനക്ക് ഒന്നാം സമ്മാനം – എസ്തർ മരിയ എബിയെ ആദരിച്ചു.

 

പിറവം : സംസ്ഥാന തലത്തിൽ കവിതാ രചനക്ക് ഒന്നാം സമ്മാനം നേടിയ എസ്തർ മരിയ എബിയെ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആദരിച്ചു. പ്രശസ്ത സിനിമ-സീരിയൽ നടി വൈഗനന്ദ ട്രോഫിയും സർട്ടിഫിക്കറ്റും നല്കി. മാത്യു പീറ്റർ, വിൻകോസ് എം. ഡി വിനോയ് ജോൺ, ഡോ.എബി സോണി കുരുവിള, ഡോ. ടീനാ മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു.

Prev Post

ആയുർനഗർ റസിഡന്റ്‌സ് അസ്സോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടത്തി.

Next Post

മണീടിൽ എൻ.പി. പൗലോസ് അനുസ്മരണം നടത്തി

post-bars