ഏഴക്കരനാട് വലിയ മുറിക്കൽ പ്രകാശന്റെ ഭാര്യ ലതാ പ്രകാശ് 53 വയസ്സ് നിര്യാതയായി.
പിറവം : ഏഴക്കരനാട് വലിയ മുറിക്കൽ പ്രകാശന്റെ ഭാര്യ ലതാ പ്രകാശ് 53 വയസ്സ് നിര്യാതയായി. പരേത തിരുവാണിയൂർ പാലക്കുഴിയിൽ കുടുംബാംഗം. മകൻ സിദ്ധാർത്ഥ് ( വിദ്യാർത്ഥി ഗവ സംസ്കൃത കോളേജ് തൃപ്പൂണിത്തുറ ) സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 ന് എരുവേലി ശാന്തി തീരം ശ്മശാനത്തിൽ .