കളമ്പൂർ തത്തോത്ത് മർക്കോസ് 71 (കുഞ്ഞുമോൻ) നിര്യാതനായി.
പിറവം : കളമ്പൂർ തത്തോത്ത് മർക്കോസ് 71 (കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചു കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേതൻ പ്രീമിയർ (അപ്പോളോ) ടയേഴ്സ് ജീവനക്കാരനായിരുന്നു.
ഭാര്യ -ഏലിയാമ്മ കക്കാട് മണപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: സ്മിത ഓസ്ട്രേലിയ, സുമിത്ത് ഖത്തർ, അനു കാനഡ.മരുമക്കൾ: ജോണി വർഗീസ് മൈലാടിക്കുന്നേൽ കിഴകൊമ്പ്, ലിയോണ് സുമിത്ത് മൂത്താനിച്ചിറയിൽ പിറവം, ജെസ് പോൾ കൊച്ചുപറമ്പിൽ മുളന്തുരുത്തി.