നിരീക്ഷണ ക്യാമറകൾ പ്രവർത്തന സജ്ജമാക്കണം .
പിറവം : പിറവത്തെ ടൗൺ ഉൾപ്പടെ നഗര സഭയുടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറകൾ പ്രവത്തന രഹിതമാണെന്നും ,പെരുന്നാൾ അടുത്തതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ഭിക്ഷ യാചകർ നിരവധി എത്തുന്നത് തടയണമെന്നും ,2018 ൽ വിവിധ സഘടനകളുടെ സഹായത്തോടെ 12 നിരീക്ഷണ ക്യാമറകൾ വച്ചതിന്റെ കമ്പനിയും അതിൻറെ സർവീസ് ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്നുള്ള വിഷയങ്ങളിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജനമൈത്രി പോലീസ് സ്റ്റേഷനിലും മുനിസിപ്പാലിറ്റി യിലും നഗര സഭ ടൗൺ വാർഡ് കൗൺസിലർ രാജു പാണാലിക്കൽ നിവേദനം നൽകി