Back To Top

December 18, 2023

പാമ്പാക്കുട ചെറിയ പള്ളിയിൽ മാർ തോമാ ശ്ലീഹായുടെ പെരുന്നാൾ

 

 

പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ മാർ തോമാ ശ്ലീഹായുടെ ഓർമ്മപെരുന്നാളിന് തുടക്കമായി. വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റ് നടത്തി.ബുധൻ രാവിലെ7.15 ന് വി.കുർബാന,10 ന് കാക്കൂർ കുരിശിങ്കലും, മാർ ഗ്രിഗോറിയോസ് ചാപ്പലിലും കൊടിയേറ്റ്. വൈകിട്ട് 6.15 ന് സന്ധ്യാപ്രാർത്ഥന 7 ന് കാക്കൂർ കുരിശിങ്കലേക്ക് പ്രദക്ഷിണം.തുടർന്ന് കുരിശിങ്കൽ ധൂപ പ്രാർത്ഥന ,കൈ മുത്ത് ,നേർച്ച.പ്രസംഗം -ഫാ. വിപിൻ സാബു, 10 ന്പ്രദക്ഷിണം തിരികെ പള്ളിയിലേക്ക്.

വ്യാഴം രാവിലെ 7 ന് പ്രഭാത പ്രാർത്ഥന,8 ന് വി.മൂന്നിൻമേൽ കുർബ്ബാന.പ്രസംഗം ഫാ. എം സി കുര്യാക്കോസ് മേക്കാട്ടിൽ.തുടർന്ന് പ്രദക്ഷിണം, നേർച്ച,ആശീർവാ

ദം

Prev Post

മുളക്കുളം സർവീസ് സഹകരണ ബാങ്കിന്റെ 97- മത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ്…

Next Post

വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളിയിലെ വിശുദ്ധ യോഹന്നാൻ മാംദാനയുടെയും വിശുദ്ധ യോഹന്നാൻ…

post-bars