പോസ്റ്ററുകൾ പതിച്ച് പ്രചരണം
പിറവം : ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) 39-ാം മത് സംസ്ഥാന സമ്മേളത്തോടനുബന്ധിച്ച് പിറവം യൂണീറ്റിന്റെ ആഭിമുഖ്യത്തിൽ പോസ്റ്ററുകൾ പതിച്ച് പ്രചരണം നടത്തി.
എ കെ പി എ പിറവം യൂണീറ്റ് പ്രസിഡന്റ് ശ്രീ. ജിൻസ് പൗലോസ്,സെക്രട്ടറി ശ്രീ:രതീഷ് ശ്രീഭദ്ര,ട്രഷറർ ശ്രീ.മോഹനൻ പാലറ്റ്, ജില്ലാ പ്രസിഡന്റ് ശ്രീ.സജി മാർവെൽ, പിറവം മേഖല പ്രസിഡന്റ് ശ്രീ.സുഗുണൻ. പി.കെ എന്നിവർ പ്രചരണത്തിന് നേതൃത്വം നൽകി.