വാഹനഗതാഗതം പൂര്‍ണമായി തടസപ്പെടും.
കൂത്താട്ടുകുളം: മാറിക കോഴിപ്പിള്ളി വഴിത്തല റോഡില്‍ കോഴിപ്പിള്ളി കുരിശ് കവല മുതല്‍ കോഴിപ്പിള്ളി കാവ് വരെയുള്ള റോഡില്‍ കലുങ്ക് പുതുക്കിപ്പണിയുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെടും.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കോഴിപ്പിള്ളി കാവിന്‍റെ മുന്നിലൂടെയുള്ള റോഡിലൂടെ പോകേണ്ടതാണെന്ന് പിഡബ്ല്യുഡി അസി. എൻജിനീയര്‍ അറിയിച്ചു.